Friday 6 February 2015

സമ്മതിക്കണം ഈ പോപ്പിനെ !

ഓശാനയും ,സത്യജ്വാലയും, പിന്നെ സദാസമയം അല്മായശബ്ദവും പൌരോഹിത്ത്യത്തിലെ കളകളെ പറിച്ചു കളയാന്‍ കൊച്ചു കേരളത്തിലെ  സഭയാകുന്ന കണ്ടത്തില്‍ ഇറങ്ങിയെങ്കില്‍, ദാണ്ടേ നമ്മുടെ "പോപ്പ്" ഹെലികോപ്ടറില്‍ കീടനാശിനിയും കളനാശിനിയും കൂട്ടി കലര്‍ത്തി ക്രിഷിയിടമാകെ തളിക്കുന്നു !
"സോദോമ്യപാപം" കത്തനാര്‍  ചെയ്യുന്ന പള്ളിയില്‍, ദൈവമുണ്ടെന്നു കള്ളം പറഞ്ഞു ബാലന്മാരെ അപ്പനമ്മമാര്‍ പള്ളിയിലെത്തിക്കുന്നു !;എന്നാല്‍ കാമവെറിമൂത്ത കത്തനാര്‍ അവരെ സ്വവര്‍ഗരതിയില്‍ അകപ്പെടുത്തുന്നു ! "രുചിയറിഞ്ഞ പൂച്ചപോലെ " ബാലന്മാരിതു  ശീലമാക്കുന്നു!  സമൂഹം വീണ്ടും പുരോഹിതനാല്‍ സോദോമ്യരെപ്പോലെ ശപിക്കപ്പെടുന്നു !  കോഴിക്കോട്ടെ മുസ്ലിം  "കുണ്ടാന്മാര്‍" ഇന്ന് ലോകമാകെ കത്തോലിക്കാ പള്ളികല്തോറും  അല്ത്താരയില്‍ മാലാഖമാര്പോലെ ദിവ്യബലിയില്‍ പങ്ക്കാളികളാകുന്നു ! ശാപം ; ഇത് സഭയ്ക്ക് ശാപം ! ആകമാന ക്രിസ്തീയ സഭകള്‍ക്കും മാനക്കേട്‌ ! ഇവരെ ഉന്മൂലനം ചെയ്യാന്‍ എരിതീയാംവാള്മായി നമ്മുടെ പോപ്പ് കാലത്തികവിങ്കല്‍ ഇതാ അവതരിച്ചിരിക്കുന്നു !  പള്ളിയില്‍ വരുന്ന ബാലന്മാരെ സോദോമ്യരാക്കുന്ന സാത്താന്‍റെ പുനരവതാരമായ പുരോഹിതരെ സാഭാവസ്ത്രങ്ങളൂരി സഭാവേലയില്‍ നിന്നും എന്നേക്കുമായി പുറത്താക്കി നീക്കംചെയ്യുക, എന്ന ബോധം; ബോധപൂര്‍വം പോപ്പ് നടപ്പിലാക്കുന്നു ! ഹല്ലെലുയ്യ !! "പ്രാർഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതേ" എന്ന ക്രിസ്തുവിന്റെ കണ്ടെത്തല്‍ എത്ര ധാന്യം?! ക്രിസ്ത്യാനികളെ നിങ്ങള്‍ ഇനിയെങ്കിലും അവനുള്ളവരായി അവനെ മാത്രം അനുസരിക്കൂ......  പിതാക്കന്മാരുടെ തെറ്റുകള്‍ നമുക്ക് തിരുത്താം ..ഈ സത്താന്പുരോഹിതന്‍ എങ്ങിനെ പാപമോചനം കുമ്പസാരത്തിലൂടെ നടത്തും, ക്രിസ്തുവിനെ അപ്പത്തിലും വീഞ്ഞിലും എങ്ങിനെ ആവാഹിക്കും ?  അന്ധവിസ്വാസികളാകാതെ ക്രിസ്തുവിലൂടെ പിതാവിനെ കണ്ടെത്തുന്നവരാകൂ ....

No comments:

Post a Comment

Note: only a member of this blog may post a comment.