Thursday 26 February 2015

അല്മായശബ്ദം: കേരളത്തിലെ മെത്രാന്മാർ ഇഷ്ടപ്പെടാത്ത വചനങ്ങൾ

അല്മായശബ്ദം: കേരളത്തിലെ മെത്രാന്മാർ ഇഷ്ടപ്പെടാത്ത വചനങ്ങൾ:   ലോക മാധ്യമങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെതായി വരുന്ന ശ്രദ്ധേയമായ എല്ലാ പ്രഭാഷണങ്ങളും Church Citizens' Voice (w...

സക്കരിയാചായാ ,നാളത്തെ നമ്മുടെ പാലാരിവട്ടം സമ്മേളനം ഈ പൊന്നുപോപ്പിനെ ഒന്നറിയിക്കാമോ: ക്രിസ്തുവിനൊപ്പം നമ്മുടെ ഈ നല്ലവനായപോപ്പുംകൂടി ഒന്ന് സന്തോഷിക്കട്ടെ ! കേരളത്തിലെ 'കയ്യാപ്പാകള്‍' എന്നാണാവോ നാവു തുറക്കുന്നത്"അവനെ കുരിശിക്കുവാന്‍" ? നന്മനിറഞ്ഞ ഈ പോപ്പ് കുരിശിക്കപ്പെടെണ്ടവനാണ് ! കാരണം സഭയെ കള്ളന്മാരുടെ ഗുഹകളാക്കാന്‍ ഇതിയാന്‍ സമ്മതിക്കുന്നില്ല !

No comments:

Post a Comment

Note: only a member of this blog may post a comment.