Thursday 26 February 2015

അല്മായശബ്ദം: കൊച്ചി സമ്മേളനം അരങ്ങൊരുങ്ങുന്നു.....

അല്മായശബ്ദം: കൊച്ചി സമ്മേളനം അരങ്ങൊരുങ്ങുന്നു.....: സീറോ മലബാര്‍ സഭാംഗങ്ങളുടെ  മേല്‍ സമ്പൂര്‍ണ്ണ അധികാരം സ്ഥാപിച്ചെടുത്ത് സഭയെ ഒരു വലിയ വ്യവസായമായി വളര്‍ത്തിയെടുത്ത മെത്രാധിപത്യത്തിനെതിരെയുള...ദൈവത്തെ അറിയാത്ത സ്വാര്‍ത്ഥതനിറഞ്ഞ മനുഷ്യരാണിന്നിന്റെ സാര സഭകളേയും നയിക്കുന്നത്! ദൈവത്തിനോ പ.ആത്മാവിനോ ഇതില്‍ യാതൊരു പങ്കുമില്ല ! അല്ലെങ്കില്‍ത്തന്നെ സര്‍വവ്യാപിയായ ദൈവമെന്ന നിത്യസത്യചൈതന്യത്തിനു എന്തിനു പള്ളികള്‍, സ്തുതിക്കുവാന്‍ പുരോഹിതര്‍, ഒശാനപാടാന്‍ കുരുത്തോലചിന്തുകള്‍? ദൈവത്തിനു ഇവ ആവശ്യമെന്നു നമ്മോടു പറഞ്ഞു നമ്മെ കബളിപ്പിച്ച്‌ നമ്മുടെ ചിലവില്‍ സുഖിച്ചുവാണ സാത്താന്റെ ആത്മധാരികളാണിവര്‍ ! സ്വര്‍ഗത്തിലെ ദൈവത്തിനു മനവാട്ടികളെ തേടി നാടാകെ നടന്നു, അവശരായ മാതാപിതാക്കളുടെ പോന്നോമനകളായ കന്യകകളെ അടിമകളാക്കി മൃഗീയമായി ഭോഗിച്ചുകൊന്ന നികൃഷ്ട ജീവികളും അവര്‍ നയിക്കുന്ന ഈ സഭകളും എങ്ങിനെ ദൈവത്തിന്റെതും പ.ആത്മാവിന്റെതും ആകും ? ചിന്തിക്കൂ അച്ചായസമൂഹമേ..

No comments:

Post a Comment

Note: only a member of this blog may post a comment.