Sunday 18 January 2015

അല്മായശബ്ദം: Another Ex- Sister speaks...

അല്മായശബ്ദം: Another Ex- Sister speaks...: By Shevlin Sebastian  A few days ago, Sr. Regina spoke in public for the first time about why she left the Franciscan Claris Congrega...

whatsApp ലൂടെ എന്റെ ഒരു സ്നേഹിതന്‍ ഇന്നലെ എന്നോട്ചോദിച്ചു "കര്‍ത്താവിന്റെ മണവാട്ടിമാരെ നാം "സിസ്റ്റര്‍ " എന്ന് വിളിക്കുമ്പോള്‍ (പാവം കര്‍ത്താവിനെ വിടൂ) ഹിതമോടെയോ അവിഹിതമായോ ഇവരെ പ്രാപിച്ച പുരോഹിത//മെത്രാന്‍//കര്‍ദദ്നാളന്മാരെ നാം (റെവ് .ഫാദര്‍ നു പകരം) "അളിയാ" എന്നല്ലേ വിളിക്കേണ്ടതെന്ന് "?! തരിച്ചുപോയി , ചിരിച്ചുപോയി//ഇനിയും നമുക്ക് ചിന്തിച്ചു പോകാം... ഇതുപോലെ എത്ര വിശ്വസുന്ദരിമാരു ഒരമ്മകൂടിയാകാതീ മണ്ണില്‍,മോഹങ്ങളുടെ ശവപ്പറമ്പില്‍ കാലത്തിന്റെ ചിതലരിച്ച്പോയി? ഹോ! സഭചെയ്ത ചതി!!!

No comments:

Post a Comment

Note: only a member of this blog may post a comment.