Monday 19 January 2015

അല്മായശബ്ദം: ഫ്രാൻസീസ് പാപ്പാ ലോകമുതലാളിത്തത്തിന്‍റെ’ 'ചാരൻ'!

അല്മായശബ്ദം: ഫ്രാൻസീസ് പാപ്പാ ലോകമുതലാളിത്തത്തിന്‍റെ’ 'ചാരൻ'!: കത്തോലിക്കാ സഭ എങ്ങോട്ട് ചെരിയുന്നു മറിയുന്നു, എങ്ങിനെയാണ് അതായിരിക്കേണ്ടത് ഇതൊക്കെ പറയാന്‍ കെല്‍പ്പും ചങ്കൂറ്റവും ഉള്‍ക്കാഴ്ച്ചയുമുള്ള പ്...

പലപ്പോഴും അര്‍ഹതയില്ലാത്ത പലരും മാര്‍പ്പാപ്പയുടെ കസേരയില്‍ കയറി ഇരുന്നുട്ടുട്ടെങ്കിലും ഇന്നത്തെ പോപ്പിനെ ഇപ്പന്സാര്‍ നല്ലോണ്ണം മനസിലാക്കിയോ എന്നെനിക്കു സംശയമുണ്ട് ! നന്മയില്‍ നന്മയെ കാണാനുള്കണ്ണാണ് നമുക്കെന്നും ആവശ്യം ! ഇറ്റീസ് ബെറ്റര്‍ എഗ്ര്രീ ടൂ ഡിസ്എഗ്രീ.. . "നന്മയില്‍ നന്മയെ കാണാനുല്‍ക്കണ്ണില്ല ,തിന്മയില്‍ തിന്മയെ കണ്ടുമില്ല ! നല്ലതെന്നായിരം ചിന്തകള്‍ കൂറിയ കന്മഷപാതയില്‍ ഞാനലഞ്ഞു !" എന്നൊടുവില്‍ തേങ്ങുന്നവരാണ് മാനവകുലമാകെ...

No comments:

Post a Comment

Note: only a member of this blog may post a comment.