Thursday 8 January 2015

അല്മായശബ്ദം: പുരോഹിതരുടെയും കന്യാസ്ത്രികളുടെയും പ്രശ്നങ്ങള്‍ KC...

അല്മായശബ്ദം: പുരോഹിതരുടെയും കന്യാസ്ത്രികളുടെയും പ്രശ്നങ്ങള്‍ KC...: ( KCRM ) കൊച്ചി സമ്മേളനത്തിന് വൻപ്രതികരണം!           ദീർഘകാലം സഭയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത പുരോഹിതരുടെയും കന്യാസ്ത്രീകളു...

ദൈവത്തിന്റെ പുണ്യനാമത്തിൽ തലമുറകളെ ചതിച്ചു ആത്മീക അന്ധതയിൽ മുക്കികൊന്ന പള്ളിയെന്ന / സഭയെന്ന വാരിക്കുഴിയിൽ വീണു, പിടഞ്ഞു മരിക്കും മുന്‍പേ അതിശയമെന്നോണം,ദൈവനിയോഗത്താല്‍, ഇടയാലയുടെ പുറത്തുചാടി ആന്ധ വിശ്വാസികളുടെ ലോകത്ത് ഗതികിട്ടാപ്രേതംപോലെ അലയുന്ന പാവം ദൈവമക്കളെ ഉദ്ധരിച്ചു ,അവര്‍ക്ക് മിച്ചമുള്ള ജീവനം മനുഷ്യരെപോലെയാക്കാന്‍ "അയല്‍ക്കാരനെ സ്നേഹിക്കാനാവുന്ന" ഏവരും മുന്നോട്ടു വരേണ്ട സമയമായി ! ഹിന്ദുരാജ്യത്തു അവരെ തോല്പിച്ച് നാടാകെ മുക്കിനും മൂലയ്ക്കും പള്ളിപണിയുന്ന ബുദ്ധിയില്ലാത്ത അച്ചായവര്‍ഗം ഇനിയുള്ള പള്ളിക്കാശൂ, ഈ പാവങ്ങളുടെ പുനരധിവാസസത്തിനും ഉപജീവനത്തിനുമായി ഉപയോഗിക്കണം എന്ന് "പ്രാര്‍ത്ഥന ഹൃദയത്തിന്റെ ഉള്ളറയിലായിരിക്കണമെന്നു" നമ്മെ ഉപദേശിച്ച പാവം ക്രിസ്തു നാമത്തില്‍ അപേക്ഷിക്കുന്നു !

No comments:

Post a Comment

Note: only a member of this blog may post a comment.