Sunday 11 January 2015

അല്മായശബ്ദം: വിശ്വ സഹോദര്യത്തിലേക്ക് - ആചാര്യ എ .ജെ .സ്നേഹദാസ് ...

അല്മായശബ്ദം: വിശ്വ സഹോദര്യത്തിലേക്ക് - ആചാര്യ എ .ജെ .സ്നേഹദാസ് ...: ആചാര്യ  എ ജെ സ്നേഹദാസ് അച്ചന്‍ നിരവധി വര്‍ഷങ്ങള്‍ ഒരു ധ്യാനഗുരുവായി സേവനം ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള...

മഹേശ്വര്‍, "അപ്പൻ ചപ്പാത്തി പരത്തുന്നു, അമ്മ ചുടുന്നു, മക്കൾ അത് കഴിക്കുന്നു; ഇതൊക്കെ തന്നെയാണ് ദൈവരാജ്യം"! ഈ പറഞ്ഞത് പരമമായ ഒരു ശരിയാണ്. "സ്വര്‍ഗരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ ഇരിക്കുന്നു "എന്ന് നമ്മുടെ ക്രിസ്തു മൊഴിഞ്ഞതും ഇത് തന്നെ! ഇത് തന്നെയാണ് ഇവിടെ കവി പണ്ട്പാടിയതും ;"സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്നേഹത്താല്‍ വൃത്തി തേടുന്നു , സ്നേഹം നരകത്തിന്‍ ദ്വീപില്‍ സ്വര്‍ഗ്ഗഗേഹം പണിയും പടുത്തം!"എന്ന് ..therefore "സ്നേഹമാണഖിലസാരം ഊഴിയില്‍..." എന്ന് നമുക്കും പാടാം ...സ്നേഹം ദൈവമാണ് ! god is love..ദൈവസാന്നിധ്യം സ്വര്‍ഗരാജ്യവുമാണ് ! ഒരുവന്‍ അവന്റെ ഇടനെഞ്ചില്‍ സ്നേഹം മെനയട്ടെ ,അവന്‍ ദൈവപുത്രനുമായി! അപ്പോള്‍ത്തന്നെഅവനു "ഞാനും പിതാവും (ദൈവവും)ഒന്നാകുന്നു "എന്ന സ്വയം ബോധമുണരും !അപ്പോള്‍ "അഹം ബ്രഹ്മം" എന്ന ഭാരതീയ ദര്‍ശനം ലോകം ശരി വൈക്കും!
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32...
ALMAYASABDAM.BLOGSPOT.COM|BY അല്മായ ശബ്ദം
Like ·  · 
  • Samuel Koodal
    Write a comment...

No comments:

Post a Comment

Note: only a member of this blog may post a comment.