അല്മായശബ്ദം: കന്യാവ്രതത്താല്‍ നഷ്ടമായ സ്ത്രീത്വം: മരിയാ തോമസ് http://catholicreformation-kcrm.blogspot.in/2012_10_01_archive.html [ 20 വര്‍ഷത്തെ കന്യാസ്ത്രീജീവിതത്തോട് 12 വര്...
അനാദികാലം വിഷ്ണു ഭക്തരായി ജീവിച്ചു മരിച്ചു പുനര്‍ജ്ജന്മം കാത്തിരുന്ന പതിനാറായിരം ഭക്തമനസുകളാണ് പോലും അന്നു കൃഷ്ണനൊപ്പം ഗോപസ്ത്രീകളായി അവതരിച്ചത്! അതേമാതിരി അനേകവര്‍ഷം കര്‍ത്താവിന്റെ 'മണവാട്ടിപ്പട്ടം' കെട്ടി ജീവിച്ച നമ്മുടെ socalled സിസ്റെര്സ്, മരിച്ചുചെന്നു സ്വര്‍ഗത്തില്‍ കര്ത്താവിനെകെട്ടാന് വട്ടംകൂടുമോ എന്നാരും സംശയിക്കണ്ടാ.....കാരണം പാതിരിമാര്‍ അവകാശവാദവുമായി അവിടെയെത്തി "കര്‍ത്താവ് goback " എന്ന് മുദ്രാവാക്യം വിളിച്ചേക്കും ; ഹല്ലേലൂയ്യ മറന്നതുകാരണം !
No comments:
Post a Comment
Note: only a member of this blog may post a comment.