Tuesday 27 January 2015

"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?" അടുത്തകാലത്ത് വളരെ പോപ്പുലറായ ഈ ഈരടികളാണ് വിവരമില്ലാത്ത മതനേതാക്കളോടും, ദൈവത്തിന്‍റെപേരില്‍ പെറ്റുപെരുകുന്ന ഇന്നത്തെ (ദൈവത്തെ അറിയാത്ത) മതങ്ങളോടുമുള്ള കാലത്തിന്റെ ചോദ്യം ! നാം കടലൊന്നു കടന്നാല്‍ നടക്കാവുന്ന സിംഗപ്പൂരില്‍ ,ഒരുകുടുംബത്തിലെ രണ്ടാമത്തെ സന്തതിക്കു രാജ്യത്ത് ഒരു വിദ്യാലയത്തിലും പ്രവേസനം ലഭിക്കുകയില്ല ! ആയതിനാല്‍ അവര്‍ ഒരു കുഞ്ഞില്‍ ആനന്ദിക്കുന്നു , രാജ്യവും ! ചൈന ജനസംഖ്യയില്‍ ഒന്നാമതാണങ്കിലും ഇവിടുത്തെ മതങ്ങള്‍ ജനത്തെ വാശിപ്പുറത്തു പെറ്റു പെരുകിച്ചാൽ ചൈനയെ ഇന്ത്യ തോല്‍പ്പിക്കും, എന്നാല്‍ കാലക്രമേണ മതങ്ങള്‍ തമ്മിലുള്ള വാല്പ്പയറ്റില്‍ ജനം ചത്തുവീണു ഇന്ത്യ വീണ്ടും രണ്ടാമതാകും ,സംശയമില്ല ! "നമ്മള്‍ രണ്ടു ,നമുക്ക് രണ്ടു" എന്ന മുദ്രാവാക്യംമുഴക്കി നിരോധിലൂടെ സന്താനോല്‍പ്പാതനത്തിനു നിരോധനം നടപ്പിലാക്കിയ സര്‍ക്കാരിന്റെ കുടുമ്പാസൂത്ര പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഈ കാളക്കത്തനാരന്മാരെ രാജ്രക്ഷാ നിയമലംഖനത്തിന്റെ പേരില്‍ "അകത്താക്കണം" എന്നാണു സര്‍ക്കാരിനോടുള്ള എന്റെ എളിയ നിവേദനം! അല്മായശബ്ദം: ഫ്രാൻസീസ് മാർപ്പാപ്പയും സഭയുടെ പെറ്റു പെരുകുന്ന മ...

അല്മായശബ്ദം: ഫ്രാൻസീസ് മാർപ്പാപ്പയും സഭയുടെ പെറ്റു പെരുകുന്ന മ...: By ജോസഫ് പടന്നമാക്കൽ 'മണൽത്തരി പോലെ നിനക്ക് സന്തതികളുണ്ടാകട്ടെയെന്ന്'  ദൈവം  എബ്രാഹമിനോട്  കല്പ്പിച്ചു. പുതിയതിലെയും പഴയതിലേയും ...

"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?" അടുത്തകാലത്ത് വളരെ പോപ്പുലറായ ഈ ഈരടികളാണ് വിവരമില്ലാത്ത മതനേതാക്കളോടും, ദൈവത്തിന്‍റെപേരില്‍ പെറ്റുപെരുകുന്ന ഇന്നത്തെ (ദൈവത്തെ അറിയാത്ത) മതങ്ങളോടുമുള്ള  കാലത്തിന്റെ ചോദ്യം !            

 നാം  കടലൊന്നു കടന്നാല്‍ നടക്കാവുന്ന സിംഗപ്പൂരില്‍ ,ഒരുകുടുംബത്തിലെ രണ്ടാമത്തെ സന്തതിക്കു രാജ്യത്ത് ഒരു വിദ്യാലയത്തിലും പ്രവേസനം ലഭിക്കുകയില്ല ! ആയതിനാല്‍ അവര്‍ ഒരു കുഞ്ഞില്‍ ആനന്ദിക്കുന്നു , രാജ്യവും !

ചൈന ജനസംഖ്യയില്‍ ഒന്നാമതാണങ്കിലും ഇവിടുത്തെ  മതങ്ങള്‍ ജനത്തെ വാശിപ്പുറത്തു പെറ്റു പെരുകിച്ചാൽ  ചൈനയെ ഇന്ത്യ തോല്‍പ്പിക്കും, എന്നാല്‍ കാലക്രമേണ മതങ്ങള്‍ തമ്മിലുള്ള വാല്പ്പയറ്റില്‍ ജനം ചത്തുവീണു ഇന്ത്യ വീണ്ടും രണ്ടാമതാകും ,സംശയമില്ല !



"നമ്മള്‍ രണ്ടു ,നമുക്ക് രണ്ടു" എന്ന മുദ്രാവാക്യംമുഴക്കി നിരോധിലൂടെ സന്താനോല്‍പ്പാതനത്തിനു നിരോധനം നടപ്പിലാക്കിയ സര്‍ക്കാരിന്റെ കുടുമ്പാസൂത്ര പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഈ                                 കാളക്കത്തനാരന്മാരെ രാജ്യരക്ഷാ നിയമലംഖനത്തിന്റെ  പേരില്‍ "അകത്താക്കണം" എന്നാണു സര്‍ക്കാരിനോടുള്ള എന്റെ എളിയ നിവേദനം!  

No comments:

Post a Comment

Note: only a member of this blog may post a comment.