Tuesday 20 January 2015

അല്മായശബ്ദം: സ്ത്രീകള്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കുക.

അല്മായശബ്ദം: സ്ത്രീകള്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കുക.: പുരുഷാധിപത്യം വേണ്ട; സ്ത്രീകള്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ മനില (ഫിലിപ്പീന്‍സ്) : പുരുഷാധിപത്യ പ്രവണതക...

ബാലവേല ഭാരതത്തില്‍ നിയമവിരുദ്ധമായി കാണുന്നുവെങ്കില്‍ ,                       തായ് ലാന്‍ഡ്‌ , ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍                        ബാലവേശ്യാവിര്‍ത്തി രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗമായി ആ രാജ്യത്തെ ഭരണാധികാരികളും സമൂഹബോധവും കരുതുന്നു ! ഇതില്‍ പാവം ദൈവത്തിനൊരു കയ്യുമില്ല ! "പാതിവൃത്യം" എന്ന പദംപോലും കേട്ടിട്ടില്ലാത്ത യൂറോപ്യന്‍ സംസ്കാരത്തിന്റെ മതനേതാവിനു ഇവിടെ മൊഴി മുട്ടുകയേയുള്ളൂ ! പോപ്പ് എന്തൊക്കെ പറഞ്ഞാലും അവ്വയെ നമ്പിയ ആദമിനെ ഒന്ന് ഓര്‍ക്കുന്നതേവര്‍ക്കും നന്ന് ! 'പെണ്മൊഴി കേള്‍ക്കുന്നവന്‍  പെരുവഴിയില്‍" എന്ന മലയാളം ചൊല്ലൊന്നു ചൊല്ലുന്നു ഞാനും ..

No comments:

Post a Comment

Note: only a member of this blog may post a comment.