Thursday 22 January 2015

പ്രിയ മരിയാതോമസേ, ഇനിയെങ്കിലും "നീ എകയായിരിക്കുന്നത് നന്നല്ല "എന്ന ദൈവവിചാരം ഓര്‍ത്ത്‌ ഒരു ഇണയെ കണ്ടെത്തൂ ! ഏദനില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ ദമ്പതികള്‍ക്ക് പകരം നിങ്ങള്‍ ദൈവത്തിന്റെ മനസാകുന്ന പറുദീസയില്‍ ജടരാഗ്നി ഇല്ലാതാകുംവരെ രമിച്ചുജീവിക്കൂ...മാലാഖമാരും അതുകണ്ടു സന്തോഷിക്കട്ടെ (അവര്‍ക്കും വിവാഹവും ഇണയും ഇണചേരലും ഇല്ലല്ലോ!) ഭവതിയുടെ കവിതപോലെ മനോഹരമാകട്ടെ ഇനിയുള്ള ഭൂവാസം ! ആശംസകള്‍ ...അല്മായശബ്ദം: കന്യാവ്രതത്താല്‍ നഷ്ടമായ സ്ത്രീത്വം

അല്മായശബ്ദം: കന്യാവ്രതത്താല്‍ നഷ്ടമായ സ്ത്രീത്വം: മരിയാ തോമസ് http://catholicreformation-kcrm.blogspot.in/2012_10_01_archive.html [ 20 വര്‍ഷത്തെ കന്യാസ്ത്രീജീവിതത്തോട് 12 വര്...പ്രിയ മരിയാതോമസേ, ഇനിയെങ്കിലും "നീ എകയായിരിക്കുന്നത് നന്നല്ല "എന്ന ദൈവവിചാരം ഓര്‍ത്ത്‌ ഒരു ഇണയെ കണ്ടെത്തൂ ! ഏദനില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ ദമ്പതികള്‍ക്ക് പകരം നിങ്ങള്‍ ദൈവത്തിന്റെ മനസാകുന്ന പറുദീസയില്‍ ജടരാഗ്നി ഇല്ലാതാകുംവരെ രമിച്ചുജീവിക്കൂ...മാലാഖമാരും അതുകണ്ടു  സന്തോഷിക്കട്ടെ (അവര്‍ക്കും വിവാഹവും ഇണയും ഇണചേരലും ഇല്ലല്ലോ!) ഭവതിയുടെ കവിതപോലെ മനോഹരമാകട്ടെ ഇനിയുള്ള ഭൂവാസം ! ആശംസകള്‍ ...

No comments:

Post a Comment

Note: only a member of this blog may post a comment.