Tuesday 6 January 2015

അല്മായശബ്ദം: പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കാന്‍ പൗവ്വത്തിലിന് എന...

അല്മായശബ്ദം: പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കാന്‍ പൗവ്വത്തിലിന് എന...: കെ.സുജിത്  January 6, 2015  ജന്മഭൂമി:   http://www.janmabhumidaily.com/news257348 തൃശൂര്‍: സാമ്പത്തികസഹായ വാഗ്ദാനം നല്‍കിയും പ്രലോഭിപ്പി...

കുരുടന്മാരായ വഴികാട്ടികളെ ബായ് ബായ്.. കഴിഞ്ഞ രണ്ടായിരം കൊല്ലമായി ഈ മണ്ണിന്റെ സനാതന മതം വിട്ടു അന്യ മതങ്ങളില്‍ ചേക്കേറിയ എല്ലാ മനുഷ്യനും ഈ "ഘര്‍വാപസി" മനസാ ഏറ്റുവാങ്ങി മടങ്ങിപോകണം !എങ്കിലേ നമുക്ക് ആത്മജ്ഞാനമുള്ളവരായി ഇനിയുള്ള കാലം ഇവിടെ മനുഷ്യരായി  ജീവിക്കാനാവൂ ...ഈ ഇടയവേഷം കെട്ടിയ ചെന്നായ്ക്കള്‍ ഒരുക്കിയ  "ഇടയാല" വിട്ടു തിരികെപോകൂ... മനനമുള്ളവരെ ...അബ്രഹാം പിതാവായ തേരഹിന്റെ മതം ഉപേക്ഷിച്ചതുപോലെ നമുക്കും പിതാക്കന്മാര്‍ക്കു പറ്റിയ തെറ്റുകള്‍ തിരുത്താം ! കുരുടന്മാരായ വഴികാട്ടികളെ ബായ് ബായ്..

No comments:

Post a Comment

Note: only a member of this blog may post a comment.