Sunday 11 January 2015

അല്മായശബ്ദം: വേദപാഠം പഠിച്ചാല്‍ ദൈവത്തെ അറിയില്ല - മാര്‍പ്പാപ്പ...

അല്മായശബ്ദം: വേദപാഠം പഠിച്ചാല്‍ ദൈവത്തെ അറിയില്ല - മാര്‍പ്പാപ്പ...: വേദപാഠം, യോഗാ, സെന്‍  ഇവയൊക്കെ പഠിച്ചത് കൊണ്ട് ദൈവത്തിങ്കലേക്ക് നമ്മുടെ ഹൃദയം തുറക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ. വിശദമാ...

ഇതിലേറെ കഷ്ടം, കത്തനാരന്മാര് നടത്തുന്ന കണവന്‍ഷന്‍ പ്രസംഗകസര്‍ത്ത് കേള്‍ക്കുന്നതാണ് ! "തക്കതിന്‍വണ്ണം ? തക്കവണ്ണം ?കടന്നുവരുന്ന ? " ഈ മൂന്നു പദങ്ങളില്‍ ഒന്ന് മേമ്പടി ചേര്‍ക്കാതെ ഒരൊറ്റ മലയാളവാചകം ഇവറ്റകളുടെ നാവില്‍ വരില്ല കത്തനാരായാലും മെത്രാനായാലും ശരി ! ഇതുകാരണം, ഈ അശുദ്ധപ്രയോഗങ്ങള്‍ കേട്ടുകേട്ടു , ഭാഷാശുദ്ധി നഷ്ടമായ ഒരു അച്ചായസമൂഹമായിരിക്കും ഇനിയും ഉണ്ടാവുക ! മലപ്പുറത്തെ മുസ്‌ലിംകള്‍ മലയാളം നാറ്റുന്നമാതിരി അച്ചായനും തുടങ്ങിയാല്‍, ഇവറ്റകള്‍ ന്യൂനപക്ഷമാണെങ്കിലും ഭാഷ നാറും /നാടും നാറും ! ആയതിനാല്‍ സര്‍ക്കാരുചെലവില്‍ ഇവറ്റകള്‍ അച്ചടിച്ച കുര്‍ബാന/കൂദാശ പുസ്തകങ്ങള്‍ ഭാഷാശുദ്ധി വരുത്തി പുനരച്ച്ടി നടത്തുന്നതും നന്നായിരിക്കും ! പണ്ട് പൊന്‍കുന്നം വര്‍ക്കിസാറു എന്റെ മുഖത്തുനോക്കി പാമ്പടിയില്‍വച്ചു പറഞ്ഞത് ഞാന്‍ ഇപ്പോശും കേള്‍ക്കുന്നു ! "ക്രിസ്ത്യാനിക്ക് ഭാഷാശുദ്ധി വരണമെങ്കില്‍ മുകളില്‍ പറഞ്ഞ പുസ്തകങ്ങള്‍ കൂട്ടമായി നശിപ്പിച്ച്, പുതിയത് അച്ചടിക്കണം പോലും!"

No comments:

Post a Comment

Note: only a member of this blog may post a comment.