Tuesday 13 January 2015

അല്മായശബ്ദം: എറണാകുളം സമ്മേളന വാര്‍ത്ത UCAN ല്‍: UCAN വാര്‍ത്ത വായിക്കാന്‍ ഇവിടെ   ക്ലിക്ക് ചെയ്യുക... ഫെബ്രുവരി   28   ന് ഏറണാകുളത്ത് ചേരുന്ന മുന്‍ കത്തോലിക്കാ സന്യസ്ഥരുടെ ദേശീയസമ...

കത്തനാരെ തിരുത്താന്‍ പള്ളിയില്‍ പോയ കര്‍ത്താവിനെ കയ്യാപ്പാ കത്തനാരും അയ്യാളുടെ പള്ളിഗുണ്ടാകളും കൂടി കൈകാര്യം ചെയ്തു കുരിശില്‍ കയറ്റിയത് കൊണ്ടാണ് ഒരു രക്ഷകനെ തന്നെ നമുക്ക് കിട്ടിയത് ! ഗത്സമനയിലെ ക്രിസ്തുവിന്റെ "കഴിയുമെങ്കില്‍ ഈ പാനപാത്രം എന്കല്‍നിന്നും നീക്കേണമേ" എന്ന യാചന ഉടയവന്‍ കേട്ടിരുന്നെങ്കില്‍ ഹോ! എനിക്കോര്‍ക്കാന്‍ മേലാ ..ആയതിനാല്‍ ഇത് 'പണ്ടേ ചെയ്യേണ്ടതായിരുന്നു' എന്ന തോന്നലിനോട് "'കാലത്തികവിങ്കല്‍ ഓരോ ഇതളും ഇവിടെ വിരിയും ,മണവും വിതറും; കാലമാകുന്ന വണ്ട്‌ തേന്‍ നുകരുകയും ചെയ്യും! എന്നേ നമുക്ക് കരുതുവാനുള്ളൂ / പറയുവാനുള്ളൂ

No comments:

Post a Comment

Note: only a member of this blog may post a comment.