Tuesday 27 January 2015

അല്മായശബ്ദം: സെമിത്തേരിയിൽ അടക്കം ചെയ്യില്ലായെന്ന് ഭീഷണി കത്ത്

അല്മായശബ്ദം: സെമിത്തേരിയിൽ അടക്കം ചെയ്യില്ലായെന്ന് ഭീഷണി കത്ത്: കത്തോലിക്ക സഭ വിട്ടു അതിനു അയച്ച ഭീഷണി കത്ത്, സെമിത്തേരിയിൽ അടക്കം ചെയ്യില്ലാ എന്ന് . (ഫെയിസ്ബുക്ക്)

പുരോഹിതനെതിരെ കേസ് കൊടുക്കാനും ശിഷ്ടായുസു കോടതി തിണ്ണയില്‍  നശിപ്പിക്കാനും  മിനക്കെടാതെ , ഇവരെ സ്വജീവിതത്തില്‍നിന്നും ഓരോരുത്തരും ഒരിക്കലായി ഉപേക്ഷിക്കുകയാ ഉത്തമം ! "പള്ളിയില്‍ പോകാതിരിക്കുക" എന്നതിലൂടെ ക്രിസ്തുവിനെ നാം  അനുസരിച്ച് "ക്രിസ്ത്യാനികളാവുക", എങ്കിലേ അവന്റെ രാജ്യം ഈ  ഭൂമിയില്‍ വരൂ !; അയല്‍ക്കാരനെ ഒരിക്കലെങ്കിലും സ്നേഹിക്കാനും ഒരുവന് കഴിയൂ !                        പള്ളിസെമിത്തേരിയില്‍ നമ്മെ അടക്കുകവഴി വീണ്ടും നമ്മുടെ ജഡം പോലും കത്തനാരുടെ വകയാവുകയാണ് ! അരുത്..മാറ്റുവീന്‍  ചട്ടങ്ങളെ,,,

മാമോദീസാ വഴി നാം പാതിരിയുടെ 'സെറ്റപ്പിലെ' അടിമയാവുകയാണ് ! ജ്ഞാനത്തില്‍ ഓരോമനസും സ്നാനംചെയ്യൂ,,പള്ളിമാമോദീസ അതിനായി  നമുക്കൊഴിവാക്കാം ..,,,വിവാഹത്തിനു കത്തനാര് സാക്ഷിയാകാതെ സര്‍ക്കാറുതന്നെ സാക്ഷിയാകട്ടെ;                                            സബ്രജീസ്റാര്‍ ഓഫീസീല്ലേ കൂടുതല്‍  അഭികാമ്യം ? പിന്നെ ഒടുവിലെ മരണാനന്തര  കര്മ്മത്തിനു ഭാരതീയ ധര്‍മ്മം അത്യുത്തമം ! തിരുപനന്തപുരത്തെ നാടാര്‍ ക്രിസ്ത്യാനികള്‍ അവരവരുടെ വീട്ടുവളപ്പില്‍ ജഡം മറവുചെയ്തു ഭൂമിക്കു ദാനംചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ! സ്വന്തമായി ആറടി മണ്ണില്ലാത്ത ദരിദ്രരെ മാത്രമേ അവര്‍ പള്ളിപ്പറമ്പില്‍ അടക്കുകയുള്ളൂ...please understand

No comments:

Post a Comment

Note: only a member of this blog may post a comment.