Friday 2 January 2015

അല്മായശബ്ദം: സുവിശേഷം ഇങ്ങിനെയും പ്രസംഗിക്കാം....

അല്മായശബ്ദം: സുവിശേഷം ഇങ്ങിനെയും പ്രസംഗിക്കാം....: കടപ്പാട്:  ഫെയിസ് ബുക്ക് ( Babu K Peter)  ഒരു റെസ്റ്റൊറന്‍റ് ഉടമസ്ഥനിൽ നിന്നും കഴിഞ്ഞ‌ ദിവസം ഉണ്ടായ സത്യ സന്ധതയുടെ അപൂര്‍വ അനുഭവം. തൃ...

നല്ല ശമരായന്റെ കഥ അന്നേരം നസരായന്‍ മനസ്സില്‍ മെനഞ്ഞതായിരുന്നു! സത്യത്തില്‍ നമ്മിലെല്ലാം ഉണ്ടാകേണ്ട നല്ലമനുഷ്യന്റെ പ്രതീകമാകണം ആ കഥയിലൂടെ കഥാകാരന്‍ ഉദ്ദേശിച്ചത്! എന്നാല്‍ ഒരുകോടിയില്‍ ഒന്നോ രണ്ടോ മനസേ ആ നല്ലശമരായനെ ഇന്നും അനുകരിക്കാറുള്ളൂ...ദൈവത്തില്‍നിന്നും അകന്നുപോയ മുടിയന്പുത്രനാകാനാണ് എല്ലാവര്ക്കും ഉള്ദാഹം !കലികാലമേ നിനക്ക് ജയം ഇല്ലാതെയാക്കുന്ന പുണ്ണ്യമാനസര്‍ ഭൂമിയില്‍ തീരെ ഇല്ലാതെവരികയില്ല !

No comments:

Post a Comment

Note: only a member of this blog may post a comment.