Saturday 24 January 2015

അല്മായശബ്ദം: ഒരു മെത്രാന്റെ ആത്മകഥ !

അല്മായശബ്ദം: ഒരു മെത്രാന്റെ ആത്മകഥ !: തന്റെ മെത്രാന്‍പദവി തട്ടിത്തെറിപ്പിക്കാന്‍ സഭയിലെ ഒരു കൂട്ടം വൈദികര്‍ വമ്പന്മാരെപ്പോലും രംഗത്തിറക്കിയെന്ന് ആത്മകഥയില്‍ പറയുന്നു. മെത്ര..."രണ്ടുതൊപ്പികള്‍ തമ്മില്‍ ചേരില്ല" അതുപോലെ "നാല് മുലകളും തമ്മില്‍ ചേരില്ല" എന്നൊരു ചൊല്ലുതന്നെയുന്ടെന്റെ മലയാളത്തില്‍ !  തൊപ്പിവച്ച രണ്ടു പാതിരിമാരും, മെത്രാന്മാരും  ( യുണിഫോര്മ്കാരും ), രണ്ടു പെണ്ണുങ്ങളും തമ്മില്‍ ചേരില്ല എന്ന നഗ്നസത്യത്തിലൂടെ, പാരക്കത്തനാരന്മാരെ ബിഷോപ്പന്മാരെ കര്‍ത്താവിന്റെ മണവാട്ടിമാരെ//അഭയെകൊന്ന//കൂട്ടുനിന്നവരെ  ഒക്കെ നമുക്ക്കാണാം! "അസൂയ",അതുമൂത്ത "കൊലപാതകം"  ആദമിന്റെ മക്കളില്‍ത്തന്നെ ബൈബിള്‍ കുത്തിതിരുകിയില്ലേ ? പിന്നെങ്ങിനെ ഇന്നത്തെ നമ്മില്‍ അതില്ലാതെയാകും ? പള്ളിയില്‍ സണ്‍‌ഡേ സ്കൂളില്‍ നിന്നുമാണ് ഈ കഥകള്‍ ഒരു ജീവന്‍ ആദ്യം കേള്‍ക്കുന്നതും! ഇനിയുള്ള കാലം കുഞ്ഞുങ്ങളെ കത്തനാരുടെ വേദപാഠം പഠിക്കാന്‍ പള്ളിയില്‍ വിടാതെ,                        ഭാരതവേദാന്തം മനസിലാക്കാന്‍ ഗീതാക്ലാസ്സുകള്‍ക്ക് വിട്ടാട്ടെ ....

No comments:

Post a Comment

Note: only a member of this blog may post a comment.