Thursday 29 January 2015

അല്മായശബ്ദം: ബ്രഹ്മചര്യം ഗാര്ഹസ്ഥ്യത്തിന്റെ നിരാകരണമാകുമ്പോൾ

അല്മായശബ്ദം: ബ്രഹ്മചര്യം ഗാര്ഹസ്ഥ്യത്തിന്റെ നിരാകരണമാകുമ്പോൾ: സക്കറിയാസ് നെടുങ്കനാല്‍  ഒരു വ്യക്തിയുടെ നൈസർഗികമായ ആഗ്രഹങ്ങളെ കുടുംബത്തിന്റെയും മതത്തിന്റെയും   സംസ്കാരത്തിന്റെയും

"എന്നെപ്പോലുള്ളവർക്ക് ഗാർഹസ്ഥ്യമല്ലാതെ മറ്റൊരു ദൈവവിളിയും സഹിക്കാനാവില്ല."എന്ന സക്കരിയാചായന്റെ പച്ചയായ പ്രസ്താവന ഒരു കവിതപോലെ സുന്ദരമാണ്! എന്ടപ്പച്ചനും ഇതുപോലെ ചിന്തിച്ചതുകൊണ്ടാണ്‌ ഞാനിവിടെ ഇപ്പോള്‍ ഇരുന്നു ഇത് കുറിക്കുന്നതും !"ജീവനുള്ളവ ഒക്കെയുംയഹോവയെ സ്തുതിക്കുന്നു" എന്ന ദാവീദിന്റെ കണ്ടെത്തലുപോലെ , "ജീവനുള്ളതൊക്കെയും ഇണയെ പ്രാപിക്കുന്നു" ! "ഭൂമിഅതിനാല്‍ അനുഗ്രഹിക്കപ്പെടുന്നു ഓരോ സംഗമത്തിലും" !

"വ്യഭിചാരം നിത്യത്തൊഴിലാക്കിയ പാവം കത്തനാരെ "ബ്രഹ്മചാരീ" എന്ന് വിളിച്ചു അച്ചായന്മാരെ നിങ്ങള്‍ ആക്ഷേപിക്കരുതെ....: ,ശാഠ്യങ്ങൾക്കടി...

No comments:

Post a Comment

Note: only a member of this blog may post a comment.