Thursday 29 January 2015

അല്മായശബ്ദം: കത്തോലിക്കാ സഭയിലെ പ്രതിസന്ധി - തുറന്ന് പറഞ്ഞ് സഭാ...

അല്മായശബ്ദം: കത്തോലിക്കാ സഭയിലെ പ്രതിസന്ധി - തുറന്ന് പറഞ്ഞ് സഭാ...: മറുനാടന്‍ മലയാളിയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ഞങ്ങള്‍ അത്മായാശബ്ദം വായനക്കാരുമായി പങ്കിടുന്നു. സഭയിലെ പ്രതിസന്ധി മഠങ്ങളിലും സെമ്മിന...

 അഭയയുടെ  തളംകെട്ടിനില്‍ക്കുന്നു "പരിശുദ്ധ നിണത്താല്‍" എഴുതപ്പെട്ട കാലത്തിന്റെ ഉത്തരം, തലക്കെട്ടില്‍ത്തന്നെ കണ്ണുള്ളവര്‍ക്ക്  വായിക്കാം !  "കർത്താവിന്റെ മണവാട്ടിമാരാകാൻ ആളില്ല; വൈദികനുണ്ടെന്നത് കുടുംബങ്ങൾക്ക് ഇന്ന് അഭിമാനവുമല്ല; കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് കന്യാസ്ത്രീക്ഷാമം"    verygood

ഹല്ലെലൂയ്യാ ...അവന്റെ രാജ്യം വരാറായി ! കത്തനാരുടെ രാജ്യവും അവന്‍റെ രാജകീയ വാഴ്ചയും, കൊടിവച്ച മേര്സിഡീസും അരമനകളും രൂപാതാകളും ,മോശയുടെ ചെങ്കോലും സാത്താന്റെ കിരീടവും കാലം കോപാന്ഗ്നിയില്‍ ദാഹിപ്പിക്കാറായി എന്നൂ ! സ്തോത്രമീശോയേ ...

No comments:

Post a Comment

Note: only a member of this blog may post a comment.